News Agriculture

മലമ്പുഴ ഡാമിനകത്ത് കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് തുടങ്ങി

പാലക്കാട്: മലമ്പുഴ ഡാമിനകത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത കൂട് മത്സ്യകൃഷിയുടെ വിളവെടുപ്പ് തുടങ്ങി. 72 കൂടിനകത്തായി എഴുപത്തയ്യായിരം മത്സ്യക്കുഞ്ഞുങ്ങളെയായിരുന്നു നിക്ഷേപിച്ചത്. ആറു മാസം കഴിയുമ്പോള്‍ മുക്കാല്‍ കിലോ വരെ തൂക്കമുണ്ട് ഓരോ മത്സ്യത്തിനും.