പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന് വിളവിറക്കിയ നെല്‍പ്പാടത്ത് കൊയ്തുത്സവം നടത്തി
പാലക്കാട്: പാലക്കാട് എം പി വി കെ ശ്രീകണ്ഠന് വിളവിറക്കിയ നെല്‍പ്പാടത്ത് കൊയ്തുത്സവം നടത്തി. ജന്മനാടായ ഷൊര്‍ണൂര്‍ പരുത്തിപ്രയില്‍ ആയിരുന്നു എം പി. വിളവെടുപ്പ് നടത്തിയത്.