News Agriculture

നൂറുമേനിയുടെ വിളവ് കൊയ്ത് അടൂര്‍ പളളിക്കലില്‍ കൊയ്ത്ത് ഉത്സവം

നൂറുമേനിയുടെ വിളവ് കൊയ്ത് അടൂര്‍ പളളിക്കലില്‍ കൊയ്ത്ത് ഉത്സവം. സുഭക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിത്തിട്ട ആറര ഏക്കറിലായിരുന്നു വിളവെടുപ്പ്.