News Agriculture

ഹൈഡെൻസിറ്റി ഫിഷ് ഫാമിങ് പരിചയപ്പെടാം

ആലപ്പുഴ: കേരളത്തില്‍ അത്ര പ്രചാരം ലഭിച്ചിട്ടില്ലാത്ത ഹൈഡെൻസിറ്റി ഫിഷ് ഫാമിങ് പരിചയപ്പെടാം. ആലപ്പുഴ, കണിച്ചുകുളങ്ങരയിലെ ഫാമിന്റെ വിശേഷങ്ങളും കൃഷി രീതികളും പങ്കുവയ്ക്കുകയാണ് കര്‍ഷകന്‍ സാഹില്‍ ബാബു