News Agriculture

ജൈവ പച്ചക്കറി കൃഷിയുമായി കര്‍ണാടകയിലെ വീട്ടമ്മ

വയനാട്: മലയാളികള്‍ക്കായി ജൈവ പച്ചക്കറി കൃഷി ചെയ്ത് കര്‍ണാടകയിലെ വീട്ടമ്മ. കേരള അതിര്‍ത്തിയായ ബൈരക്കുപ്പയിലെ സുനിതയാണ് 20 സെന്റ് സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത്. വയനാട്ടിലെ ജൈവ കര്‍ഷക കൂട്ടായ്മയായ ചേകാടി നവയാണ് ഇവരുടെ പച്ചക്കറി വിപണിയിലെത്തിക്കുന്നത്.