അലങ്കാരച്ചെടികള്‍ ഓണ്‍ലൈനിലൂടെ വില്പന നടത്തി ലാഭം നേടുന്ന ഒരു വീട്ടമ്മ
കൊല്ലം: സ്വന്തം അധ്വാനത്തില്‍ വിളയുന്ന അലങ്കാരച്ചെടികള്‍ ഓണ്‍ലൈനിലൂടെ വില്പന നടത്തി ലാഭം നേടുന്ന ഒരു വീട്ടമ്മയെ പരിചയപ്പെടാം. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനി വല്‍സല സജിയെന്ന വീട്ടമ്മ മട്ടുപ്പാവും പൂമുഖവുമടക്കമുള്ള സ്ഥലങ്ങളിലെല്ലാം കൃഷി ചെയ്യുന്നു. പ്രവാസജീവിതത്തില്‍ നിന്ന് വിരമിച്ചാണ് അലങ്കാരച്ചെടികൃഷിയിലേക്ക് തിരിഞ്ഞത്.