News Agriculture

ഓണക്കാലത്ത് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷയായി നേന്ത്രക്കായ വില ഉയരുന്നു

ഇടുക്കി: ഓണക്കാലത്ത് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷയായി നേന്ത്രക്കായ വില ഉയരുന്നു. പച്ചക്കായക്ക് 45 രൂപവരെ വില ലഭിക്കുന്നുണ്ട്. നേന്ത്രപ്പഴ വില അറുപത് രൂപയിലേക്ക് എത്തി.