News Agriculture

ഇടുക്കിയിലെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

ഇടുക്കി: കൃഷി നഷ്ടവും പട്ടയമില്ലാത്തതുമെല്ലാം കേരളത്തിലെ കര്‍ഷകരെ നിരാശയുടെ പടുകുഴിയിലാക്കുമ്പോഴാണ് വീണ്ടും ഒരു തിരഞ്ഞെടുപ്പ്. ഉത്തരേന്ത്യന്‍ കാര്‍ഷിക മേഖലയില്‍ മുമ്പുണ്ടായിരുന്നതിനെക്കാള്‍ ഗുരുതരമായ അവസ്ഥയാണ് ഇടുക്കിയിലെ കാര്‍ഷിക മേഖലയില്‍ ഇപ്പോള്‍.