News Agriculture

പമ്പിങ് കൃത്യമല്ല; കുട്ടനാട്ടിലെ ചെമ്പഴി ചക്കങ്കരി പാടശേഖരത്തില്‍ കൃഷി നശിക്കുന്നു

ആലപ്പുഴ: പാടത്തെ പമ്പിങ്ങ് കൃത്യമായി നടക്കാത്തതിനെ തുടര്‍ന്ന് വെളളം കയറി കൃഷി നശിക്കുന്നു. കുട്ടനാട്ടിലെ ചെമ്പഴി ചക്കങ്കരി പാടശേഖരത്തിലെ താഴ്ന്ന നിലങ്ങളിലെ കൃഷിയാണ് നശിച്ചത്.നിലവാരമില്ലാത്ത വിത്ത് വിതച്ചത് മാറ്റി വീണ്ടും വിതച്ചവരുടെ കൃഷിയാണ് നശിച്ചുപോകുന്നത്.