കോതമംഗലത്ത് ചക്ക വിളവെടുപ്പില്‍ നൂറ് മേനി കൊയ്ത് പോലീസുകാരന്
കൊച്ചി: നെല്ല് ഉള്‍പ്പെടെയുള്ള പരമ്പാരാഗത കാര്‍ഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പ് സാധാരണ നടക്കാറുള്ളതാണ്, എന്നാല്‍ കോതമംഗലത്ത് വ്യത്യസ്ഥമായ ഒരു വിളവെടുപ്പ് നടന്നു. ഇവിടെ വിളവെടുത്ത് ചക്കായിരുന്നു.