News Agriculture

ബ്രസീലുകാര്‍ക്ക് റിപ്പബ്ലിക് ദിനം ആഷോഘിക്കാന്‍ ചക്കയെത്തിയത് തൃശ്ശൂരില്‍ നിന്ന്

തൃശ്ശൂര്‍: ബ്രസീലുകാര്‍ക്ക് റിപ്പബ്ലിക് ദിനം ആഷോഘിക്കാന്‍ ചക്കയെത്തിയത് തൃശ്ശൂരില്‍ നിന്ന്. തൃശ്ശൂര്‍ മുണ്ടൂരില്‍ വര്‍ഗ്ഗീസ് തരകന്റെ ഫാമില്‍ നിന്ന് ബ്രസീല്‍ എംബസിയുടെ ആവശ്യപ്രകാരം ചക്ക നല്‍കുകയായിരുന്നു.