News Agriculture

സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് 30 ഹെക്ടറില്‍ നെല്‍കൃഷിയുമായി ജോണ്‍ വി തോമസ്

പത്തനംതിട്ട: ജോണ്‍ വി തോമസിന് സര്‍ക്കാര്‍ ജോലിയേക്കാള്‍ വലുതാണ് കൃഷി. 30 ഹെക്ടറില്‍ നെല്‍കൃഷിക്കൊപ്പം മറ്റ് കാര്‍ഷികോത്പന്നങ്ങളും കൃഷി ചെയ്യുന്നുണ്ട് ജോണ്‍. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞ ജോണ്‍ വി തോമസ് ബ്ലോക്ക് പഞ്ചായത്ത് അംഗമായപ്പോഴും കാര്‍ഷിക വൃത്തി തുടരുകയാണ്.