News Agriculture

കേരളത്തിന് മാതൃകയാക്കാം ജോസഫിന്റെ ഏതന്‍തോട്ടം

ഇടുക്കി: തൊട്ടാവാടി മുതല്‍ ഡ്രാഗന്‍ഫ്രൂട്ട് വരെ ഫലവൃക്ഷ, പക്ഷിമൃഗാദികള്‍ക്കൊണ്ട് സമ്പന്നമായ തന്റെ ഏതന്‍തോട്ടം മാതൃകയാക്കിയാല്‍ കോവിഡാനന്തര കേരളത്തിന് സ്വയം പര്യാപത്മാകാമെന്ന് പഠിപ്പിക്കുകയാണ് പി.ജെ ജോസഫ് എം.എല്‍.എ. കൃഷിക്കി വേണ്ടി പറയുകയും പറയുന്നത് ചെയ്യുകയും ചെയ്യുന്ന ഉഗ്രനൊരു കര്‍ഷകന്‍. ഇനിയുള്ള കാലമത്രയും ലോക്ക് ഡൗണായാലും സുഭിക്ഷമായി കഴിയാനുള്ളത് പാലത്തിനാല്‍ വീടിന്റെ തൊടിയിലൊരുക്കിയുട്ടുണ്ട്.