News Agriculture

ജൈവ പച്ചക്കറി കൃഷിയില്‍ മികച്ച നേട്ടവുമായി പത്തനംതിട്ട കൈപ്പട്ടൂര്‍ സ്‌കൂള്‍

പത്തനംതിട്ട: ജൈവ പച്ചക്കറി കൃഷിയില്‍ മികച്ച നേട്ടം കരസ്ഥമാക്കുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ സ്‌കൂളിനെ പരിചയപ്പെടാം. കൃഷി വകുപ്പിന്റെ സഹകരണത്തോടെ എന്‍.എസ്.എസ് യൂണിറ്റാണ് സ്‌കൂളിലെ കൃഷിയ്ക്ക് നേതൃത്വം നല്‍കുന്നത്.