News Agriculture

കോവിഡ് കാലത്ത് പച്ചക്കറി കൃഷിയില്‍ മികച്ച വിളവ് നേടി ആലപ്പുഴ കഞ്ഞിക്കുഴി സഹകരണ ബാങ്ക്

ആലപ്പുഴ: കോവിഡ് കാലത്ത് പച്ചക്കറി കൃഷിയില്‍ മികച്ച വിളവ് നേടി ആലപ്പുഴ കഞ്ഞിക്കുഴി സഹകരണ ബാങ്ക്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് വേനല്‍ക്കാല പച്ചക്കറി കൃഷിയില്‍ ബാങ്ക് വിജയം കൊയ്തത്.