News Agriculture

പുല്ലമ്പാറയില്‍ കൊയ്ത്ത് ഉത്സവം

തിരുവനന്തപുരം: പുല്ലമ്പാറയില്‍ നെല്‍കൃഷി കൊയ്ത്ത് ഉത്സവം വാമനപുരം എം.എല്‍.എ ഡി.കെ മുരളി ഉദ്ഘാടനം ചെയ്തു. പതിനഞ്ച് ഏക്കറിലാണ് ഇത്തവണ പാടശേഖര സമിതി കൃഷി ഇറക്കിയത്.