News Agriculture

കവുങ്ങുകളില്‍ മഹാളി രോഗം വ്യാപകം; കര്‍ഷകര്‍ പ്രതിസന്ധിയില്‍

മഞ്ചേശ്വരം: മഹാളി രോഗം വ്യാപകമായതോടെ പ്രതിസന്ധിയിലാണ് മഞ്ചേശ്വരത്തെ കവുങ്ങ് കര്‍ഷകര്‍. വിള നാശം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തി.