News Agriculture

കോതമംഗലം ഓവുങ്കല്‍ ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു

കൊച്ചി: കോതമംഗലം ഓവുങ്കല്‍ ജനകീയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. പാലമറ്റത്തിനടുത്ത് പെരിയാര്‍വാലിയുടെ അഞ്ചേക്കര്‍ വരുന്ന സ്ഥലത്താണ് ഈ ജനകീയ മത്സ്യകൃഷി നടത്തിയത്.