സ്വയം പ്രതിരോധ സംവിധാനമൊരുക്കി കർഷകൻ
വന്യമൃഗ ശല്യം രൂക്ഷമായതോടെ മൃഗങ്ങളെ തുരത്താന്‍ സ്വയം പ്രതിരോധ സംവിധാനം ഒരുക്കി കർഷകൻ. കോട്ടയം ചെമ്മലമറ്റം സ്വദേശി ജോസഫാണ് പുതിയ പ്രതിരോധ രീതി വിജയകരമായി നടപ്പാക്കിയത്. സുരക്ഷാ വേലികളിൽ ചില്ലു കുപ്പികൾ നിശ്ചിത അകലത്തിൽ തൂക്കിയാണ് പ്രതിരോധ തീർക്കുന്നത്.