ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമൊരുക്കാന്‍ കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിച്ച് കോട്ടയം സ്വദേശി സുനു
കോട്ടയം: കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കാര്‍ഷിക വിഭവങ്ങള്‍ ഒരുക്കുകയാണ് കോട്ടയം വെളിയന്നൂരിലെ സുനു വിജയന്. മറ്റു ജോലികള്‍ ഒന്നും ഇല്ലാതിരുന്ന ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച കൃഷിയില്‍ നിന്നാണ് സുനുവിന്റെ വേറിട്ട പ്രവര്‍ത്തനം.