News Agriculture

ജൈവപച്ചക്കറി കൃഷിയില്‍ പോലീസ് മാതൃക

കോട്ടയം: ജൈവപച്ചക്കറി കൃഷിയില്‍ പുതിയ മാതൃക കാണിക്കുകയാണ് കോട്ടയം ജില്ലാ പൊലീസ്. എസ് പി ഓഫീസ് പരിസരത്ത് കൃഷി നടത്തിയാണ് പോലീസുകാര്‍ ജൈവകൃഷിയുടെ ഭാഗമാകുന്നത്.