News Agriculture

പാടം ഒരു പാഠമാക്കി കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മലപ്പുറം: പാടം ഒരു പാഠമാക്കി മലപ്പുറം കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊയ്ത്തുത്സവം. കൊയ്ത്തില്‍ മാത്രം തീരുന്നില്ല. വിളവെടുത്ത നെല്ല് അഞ്ചിനം മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളാക്കി കോട്ടൂര്‍ റൈസ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കാനാണ് പദ്ധതി.