News Agriculture

നാടൻ നെൽ വിത്തിനങ്ങൾ കാത്ത് സൂക്ഷിച്ച് കർഷകൻ

കാർഷിക പാരമ്പര്യത്തിന്റെ ഓർമ്മ പുതുക്കി മറ്റൊരു വിഷുക്കാലം കൂടി എത്തുമ്പോൾ വരും തലമുറയ്ക്കായി നിരവധി നാടൻ നെൽ വിത്തിനങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു കർഷകൻ ഉണ്ട് കോഴിക്കോട്. രാമനാട്ടുകരയിലെ 73 വയസുള്ള ചിന്നേട്ടനാണ് അപൂർവ നെല്ലിനങ്ങൾ സംരക്ഷിക്കുന്നത്. മുണ്ടകനും, തവളക്കണ്ണനും, അടക്കം 11 ഇനം നാടൻ നെൽ വിത്തുകളാണ് നിധി പോലെ സൂക്ഷിച്ചിരിക്കുന്നത്

Watch Mathrubhumi News on YouTube and subscribe regular updates.