News Agriculture

പെയ്യുന്നത് മഴയല്ല, കര്‍ഷകന്റെ കണ്ണീരിനുറവയാണ്...കൃഷിഭൂമി

ഈ ആഴ്ച പെയ്ത മഴയില്‍ ദുരിതക്കയത്തിലായത് നമ്മുടെ കര്‍ഷകരാണ്. ഒലിച്ചു വന്ന വെള്ളപ്പാച്ചിലില്‍ നഷ്ടം കോടികളാണ്.

Watch Mathrubhumi News on YouTube and subscribe regular updates.