യന്ത്രങ്ങളുടെ കാലത്തും ഉഴവു കാളകളുമായി വയലിലേക്കിറങ്ങുന്ന വാസുദേവൻ
ഉഴവു കാളകളുമായി വയലിൽ ഇറങ്ങുന്നു. വിതയ്ക്കുന്നു,കൊയ്യുന്നു. കടന്നപ്പള്ളിയിലെ വാസുദേവൻ നമ്പൂതിരിയുടെ മനോഹര കഥ കൃഷിഭൂമിയിൽ.