News Agriculture

കാര്‍ഷിക യന്ത്രവത്കരണത്തിലെ പുതിയ മാതൃകകള്‍ കാണാം | Krishibhoomi

നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ യന്ത്രങ്ങള്‍ ലോകത്തെവിടെയുെങ്കിലും അത് കണ്ടെത്തി നമ്മുടെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ദേശീയ കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ പ്രത്യേക പദ്ധതി. ഇന്നത്തെ കൃഷിഭൂമിയിൽ കർഷകന് ഉപയോ​ഗപ്രദമാകുന്ന ചില യന്ത്രങ്ങൾ പരിചയപ്പെടാം.

Watch Mathrubhumi News on YouTube and subscribe regular updates.