News Agriculture

നല്ല ആരോഗ്യത്തിന് ഒഴിവാക്കാനാകാത്ത 10 ഇലകളും 10 പൂക്കളും | Krishibhoomi

ആഹാരമാണ് മരുന്ന്.. നല്ല ആരോ​ഗ്യത്തിന് നല്ല ഭക്ഷണം കഴിക്കണം.. ഇന്നത്തെ കൃഷിഭൂമിയിലൂടെ അറിയാം നമ്മുടെ തൊടികളില്‍ കാണുന്ന ചില പൂക്കളുടേയും ഇലച്ചെടികളുടേയും ​ഗുണങ്ങൾ. 
Watch Mathrubhumi News on YouTube and subscribe regular updates.