News Agriculture

മത്സ്യകൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കൃഷ്ണന്‍ കുട്ടിയും ജോമിയും

തിരുവനന്തപുരം: മത്സ്യകൃഷിയില്‍ വിജയഗാഥ തീര്‍ത്ത് കൃഷ്ണന്‍ കുട്ടിയും ജോമിയും. വെഞ്ഞാറമൂട് സ്വദേശികളായ ഇവര്‍ മികച്ച വരുമാനമാണ് മത്സ്യകൃഷിയിലൂടെ സമ്പാദിക്കുന്നത്. നെല്ലനാട് പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഇവരുടെ കൃഷി.