News Agriculture

ജൈവകൃഷിയുടെ നല്ല പാഠമുണ്ട് ഈ ക്യാൻസർ രോഗ വിദഗ്ധന്റെ കൈയിൽ! - കൃഷിഭൂമി

കോഴിക്കോട്ടെ ഓങ്കോളജിസ്റ്റ് ഡോ. നാരായണൻകുട്ടി വാര്യരുടെ കൃഷിയിടം ജൈവകൃഷിയുടെ പറുദീസയാണ്. കഴിക്കുന്ന ആഹാരത്തിനെ പോലും ഭയക്കേണ്ടിവരുന്ന ഈ കാലത്ത് നല്ല ആഹാരമാണ് ഇവിടുത്തെ ഹൈലൈറ്റ്

Watch Mathrubhumi News on YouTube and subscribe regular updates.