'ഷെനിലിന്‍റെ ഹരിത സ്വർഗം'; ഒന്നര സെന്‍റിൽ നിറഞ്ഞ് വിവിധയിനം സസ്യങ്ങൾ
ചെറുപ്പം മുതലെ ചെടികളോട് പാഷൻ. ഒടുവിൽ അഞ്ചര സെന്‍റ് ഭൂമിയിലെ ഒന്നര സെന്‍റ് സ്ഥലത്ത് അലങ്കാരച്ചെടികളും ഔഷധച്ചെടികളുമടക്കം വിവിധയിനം സസ്യങ്ങൾ വളർത്തി സുൽത്താൻ ബത്തേരി സ്വദേശി ഷെനിൽ.