വയനാട്ടിൽ കറുത്ത പൊന്നിന് പഴയ പ്രതാപമില്ല!- കൃഷിഭൂമി
വയനാട്ടിൽ കറുത്തപൊന്നിന്റെ പ്രതാപം നഷ്ടപ്പെടുകയാണ്. കാലാവസ്ഥാ വ്യതിയാനം, ദ്രുതവാട്ടം, മണ്ണിന്റെ ഘടനയിലെ മാറ്റം, സർക്കാരിന്റെ അനാസ്ഥ തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി വയനാട്ടിലെ കുരുമുളക് കർഷകൻ ടി സി ജോസഫ് ചൂണ്ടിക്കാട്ടുന്നത്- കൃഷിഭൂമി