News Agriculture

മട്ടുപ്പാവ് കൃഷിയില്‍ മാതൃകയുമായി ചെന്നൈയിലൊരു മലയാളി

ചെന്നൈ: മട്ടുപ്പാവ് കൃഷിയിലൂടെ ചെന്നൈയില്‍ മാതൃക കാട്ടുകയാണ് മലയാളിയായ സത്യഭാമ. നമുക്കുള്ളത് നമുക്കുതന്നെ കൃഷി ചെയ്യാം എന്ന് പറയുകയാണ് സത്യഭാമ.