News Agriculture

രണ്ടായിരം കൊല്ലം പഴക്കമുള്ള നെല്ലിനത്തെ തിരികെക്കൊണ്ട് വന്ന വിജയഗാഥ

നവര നെല്ലിനെ വീണ്ടെടുത്ത കഥ മാത്രമല്ല, ഏറ്റവും ആദായകരമായ നെല്ലിനത്തെ വിജയകരമാക്കി തീർത്ത കഥ കൂടിയാണ് പാലക്കാട് ചിറ്റൂരിലെ ലോകത്തിലെ ഏറ്റവും വലിയ നവരപ്പാടത്തിനെക്കുറിച്ച് കർഷകൻ പി നാരായണൻ ഉണ്ണിക്ക് പറയാനുള്ളത്- കൃഷിഭൂമി

Watch Mathrubhumi News on YouTube and subscribe regular updates.