രണ്ട് സെന്റില്‍ മീന്‍ മുതല്‍ വെണ്ടയും തക്കാളിയും വരെ; ഇത് ബഷീറിന്റെ കാര്‍ഷിക പരീക്ഷണം
മലപ്പുറം: അത്യാധുനിക രീതിയില്‍ വെറും രണ്ടു സെന്റില്‍ കൃഷിയിറക്കി വീട്ടിലേക്കു വേണ്ടതെല്ലാം വിളയിച്ചെടുത്ത് മലപ്പുറം മുസലിയാരങ്ങാടി സ്വദേശി ബഷീര്‍. മീന്‍ വളര്‍ത്തല്‍ മുതല്‍ കൃഷിയിലെ വൈവിധ്യമാണ് റിട്ട. എഞ്ചിനീയറായ മുഹമ്മദ് ബഷീറിന്റെ പരീക്ഷണത്തോട്ടത്തിലുള്ളത്.