News Agriculture

കാന്താരി കൃഷിയിലൂടെ പൊന്നുവിളയിച്ച് സന്തോഷ്

പാലക്കാട്: തരിശുഭൂമിയില്‍ കാന്താരിയുടെ പൊന്നു വിളയിക്കുകയാണ് പാലക്കാട് കൊട്ടേക്കാട് സ്വദേശി സന്തോഷ്. അഞ്ചേക്കറില്‍ കാന്താരി നട്ട സന്തോഷ് ദിവസേന പറിച്ചെടുക്കുന്നതു രണ്ടായിരത്തോളം കിലോ മുളകാണ്.