News Agriculture

പത്തനംതിട്ട കുന്നന്താനം തരിശ്ശു രഹിത പഞ്ചായത്താകും

തിരുവല്ല: തരിശ്ശു രഹിത പഞ്ചായത്താകാനൊരുങ്ങി പത്തനംതിട്ട കുന്നന്താനം ഗ്രാമ പഞ്ചായത്ത്. 52 ഏക്കറില്‍ കൃഷിയിറക്കിയാണ് കുന്നന്താനം പഞ്ചായത്ത് നേട്ടം കൊയ്യാനൊരുങ്ങുന്നത്.