News Agriculture

ഫാമിനൊപ്പം ടൂറിസത്തെയും വളർത്തുന്ന കുര്യോട്ടുമല ഡയറിഫാം-കൃഷിഭൂമി

കൊല്ലത്ത് കുര്യോട്ടുമലയിലാണ് ജില്ലാ പഞ്ചായത്തിന്റെ ഹൈടെക് ഡയറിഫാം സ്ഥിതി ചെയ്യുന്നത്. 110 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഇവിടെ ഫാം മാത്രമല്ല, ഫാമിനൊപ്പം ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നു.
Watch Mathrubhumi News on YouTube and subscribe regular updates.