News Agriculture

ലോക്ക്ഡൗണ്‍ പ്രതിസന്ധി; കാര്‍ഷികവിള നഷ്ടത്തില്‍ വില്‍ക്കേണ്ട അവസ്ഥയില്‍ കര്‍ഷകര്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് കര്‍ഷകനും പ്രതിസന്ധികള്‍ക്ക് നടുവിലാണ്. അധ്വാനിച്ചുണ്ടാക്കിയ ഓരോന്നും നഷ്ടത്തിന്റെ ത്രാസിലാണ് തൂക്കി വിറ്റത്.