News Agriculture

അടുക്കളത്തോട്ടമൊരുക്കി കോഴിക്കോട് സ്വദേശിനി ലിനിഷ

അടുക്കളതോട്ടം ഒരുക്കി ജൈവകൃഷിയില്‍ സജീവമാവുകയാണ് കോഴിക്കോട് ഉള്ള്യേരി സ്വദേശി ലിനീഷ. വീടിന്റെ മുന്‍വശത്തോട് ചേര്‍ന്നുള്ള സ്ഥലത്തും പറമ്പിലുമായി നാല്‍പത് ഇനം പച്ചക്കറിയാണ് കൃഷി ചെയ്യുന്നത്.