News Agriculture

കൊറോണ: വിപണിയില്ലാതെ വെറ്റില കര്‍ഷകര്‍ പ്രതിസന്ധിയില്‍

പത്തനംതിട്ട: വരുമാനം പൂര്‍ണ്ണമായി നിലച്ചെങ്കിലും നിത്യേനയുളള പരിപാലനം ഉപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വെറ്റില കര്‍ഷകര്‍. വിപണികള്‍ക്ക് പൂട്ടുവീണതോടെ, നുളളിയെടുക്കുന്ന വെറ്റിലകള്‍ കൃഷിയിട്ടത്തില്‍തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണവര്‍.