News Agriculture

ലോക്ക്ഡൗില്‍ വീടുകളില്‍ പച്ചക്കറി കൃഷി ചെയ്ത് വയനാട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

വയനാട്: ലോക്ക്ഡൗണ്‍ കാലത്ത് വീടുകളില്‍ പച്ചക്കറി കൃഷി ചെയ്ത് വയനാട്ടിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ജില്ലയിലെ 2000 വീടുകളില്‍ അടുക്കളത്തോട്ടങ്ങള്‍ ഒരുക്കാനാണ് സംഘടനയുടെ ശ്രമം.