News Agriculture

ലോക്ക്ഡൗണ്‍ കാലത്ത് നഷ്ട വിലയ്ക്ക് പച്ചക്കറി വിറ്റു തീര്‍ക്കേണ്ട ഗതികേടില്‍ കര്‍ഷകര്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ഉത്പന്നങ്ങള്‍ നഷ്ട വിലയ്ക്ക് വിറ്റു തീര്‍ക്കേണ്ട ഗതികേടിലാണ് പച്ചക്കറി കര്‍ഷകര്‍. ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിക്കുന്നുണ്ടെങ്കിലും ലാഭകരമല്ലെന്നാണ് കര്‍ഷകരുടെ പരാതി.