News Agriculture

വിവിധയിനം പൂക്കളാല്‍ സമ്പന്നമായി മലമ്പുഴ ഉദ്യാനം

പാലക്കാട്: വിവിധയിനം പുതിയ പൂക്കളുമായി കൂടുതല്‍ ആകര്‍ഷകമായിരിക്കുകയാണ് മലമ്പുഴ ഉദ്യാനം. ആഫ്രിക്കന്‍, ഫ്രഞ്ച് മല്ലികകളും മറ്റും നിറച്ച് പഴയ പ്രതാപത്തിലേക്കു എത്തിക്കാനാണ് ഉദ്യാനപാലക്കാരുടെ ശ്രമം.