News Agriculture

ചെന്നൈ നഗരത്തില്‍ മട്ടുപ്പാവ് കൃഷിയൊരുക്കി മാത്യു

ചെന്നൈ: അനുകൂല കാലാവസ്ഥയോ വെള്ളമോ കൃത്യമായി ലഭിക്കാത്ത ചെന്നൈ നഗരത്തില്‍ മട്ടുപ്പാവ് കൃഷിയുടെ സാദ്ധ്യത കാട്ടിത്തരികയാണ് മാത്യുവും ഭാര്യ ജോയ്‌സും. ഇവരുടെ കാര്‍ഷിക പരീക്ഷണങ്ങളും വിജയവും കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്.