News Agriculture

തമിഴ്‌നാട്ടില്‍ ഇത് മാമ്പഴ കൃഷിയുടെ കാലം

ചെന്നൈ: വേനല്‍ കടുത്തത് മാമ്പഴം ഉള്‍പ്പെടെയുള്ള പഴങ്ങള്‍ക്ക് ആവശ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനനുസരിച്ച് വില വര്‍ദ്ധനവ് വിപണിയിലുമുണ്ടായി. എന്നാല്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം കിട്ടുന്നില്ല.