News Agriculture

വിളവെടുപ്പ് കാലത്ത് വില ഇടിഞ്ഞു; മാങ്കോസ്റ്റിന്‍ നേരിട്ട് വില്‍പനയ്ക്കു വച്ച് കര്‍ഷകര്‍

പത്തനംതിട്ട: വിളവെടുപ്പ് കാലത്ത് വിലകുറഞ്ഞതിന്റെ കുരുക്കിലാണ് മാങ്കോസ്റ്റിന്‍ കര്‍ഷകര്‍. കോന്നി അടക്കം സംസ്ഥാനത്ത് പലയിടങ്ങളിലും കര്‍ഷകര്‍ തന്നെ പഴങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയാണ്.