വ്യത്യസ്ത വിളകള്‍ പരീക്ഷിച്ച് കൃഷിയില്‍ വിജയഗാഥ രചിച്ച് മരക്കാര്‍ ബാവ
കോഴിക്കോട്: വ്യത്യസ്ത വിളകള്‍ പരീക്ഷിക്കുന്ന കര്‍ഷകനാണ് കോഴിക്കോട് മാവൂരിലെ മരക്കാര്‍ ബാവ. ബിരിയാണിക്ക് ഉപയോഗിക്കുന്ന കോല അരിയാണ് ഇത്തവണ ബാവയുടെ പാടത്ത് വിളഞ്ഞത്.