News Agriculture

പച്ചക്കറികളും ഇനി ഓൺലൈനിൽ

ഏന്തിനും ഓൺലൈൻ ബുക്കിങ്ങുകൾ കൂടിവരുന്ന സമകാലീന കാലത്ത് പച്ചക്കറികൾക്കും അത്തരത്തിൽ വിപണി ഒരുങ്ങിക്കഴിഞ്ഞു. മാരാരിഫ്രഷ്.com എന്ന സൈറ്റുവഴി ബുക്ക് ചെയ്യുന്നവർക്ക് ജൈവ പച്ചക്കറികളാണ് ലഭ്യമാക്കുക. ആലപ്പുഴയിലും എറണാകുളത്തും മാത്രമായി ചുരുക്കിയിട്ടുളള സേവനം വൈകാതെ കൂടുതൽ ഇടങ്ങളിലേയ്ക്കെത്തും. ചേർത്തല വാരണം സ്വദേശി നിഷാദ്, കൃഷിയും വിപണിയും പരിചയപ്പെടുത്തും.