News Agriculture

ജമന്തിപ്പൂക്കളുടെ ശോഭയുമായി കൃഷ്ണപിള്ള സ്മാരകം

ആലപ്പുഴ: സ്മാരകങ്ങള്‍ പൂക്കളാല്‍ നിറയുമ്പോഴാണ് അവ കൂടുതല്‍ നിറമുള്ളതാകുന്നത്. ആലപ്പുഴ കണ്ണര്‍കാട്ടെ സഖാവ് കൃഷ്ണ പിള്ള സ്മാരകം ഇപ്പോള്‍ ശോഭിക്കുന്നത് ജമന്തിപ്പൂക്കളുടെ വശ്യതയിലാണ്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ഷക കൂട്ടായ്മയാണ് ജമന്തിപ്പൂ കൃഷിക്ക് പിന്നില്‍.