News Agriculture

വൈവിധ്യമാര്‍ന്ന വിളകളാല്‍ സമ്പന്നമായി മാവേലിക്കര സെഷ്യല്‍ സബ് ജയില്‍ വളപ്പ്

മാവേലിക്കര: ജൈവ പച്ചക്കറി ഉല്‍പാദനത്തില്‍ നേട്ടം കൊയ്യുകയാണ് മാവേലിക്കര സെഷ്യല്‍ സബ് ജയില്‍. മാവേലിക്കര സെഷ്യല്‍ സബ് ജയിലിലെ കാര്‍ഷിക വിശേഷങ്ങള്‍ കാണാം.